രാജ്യത്തെ വാക്‌സിനുകളുടെ വില ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 27 ജനുവരി 2022 (13:44 IST)
രാജ്യത്തെ വാക്‌സിനുകളുടെ ഏകീകരിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. കൊവാക്‌സിന്റേയും കൊവിഷീല്‍ഡിന്റെയും വിലയാണ് ഏകീകരിക്കുന്നത്. ഡോസ് ഒന്നിന് 275 രൂപയായാണ് ഏകീകരിക്കുന്നത്. അതേസമയം സ്വകാര്യ ആശുപത്രികള്‍ക്ക് സര്‍വീസ് ചാര്‍ജായി 150 രൂപയും നിശ്ചയിക്കും. അടുത്തമാസത്തോടെയാണ് വാക്‌സിനുകള്‍ പൊതുവിപണിയില്‍ ലഭിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :