അനുബന്ധ വാര്‍ത്തകള്‍
- ആലപ്പുഴയില്‍ അമിത വേഗത്തിലെത്തിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു
- എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വിഭാഗങ്ങളിലെ എഴുത്തു പരീക്ഷ ആദ്യം നടത്തും; പ്രാക്ടിക്കല്‍ പിന്നീട്
- സംസ്ഥാനത്ത് ഇതുവരെ പോസ്റ്റ് കോവിഡ് രോഗങ്ങള്‍ക്ക് ചികിത്സ തേടിയത് ഏഴ് ലക്ഷത്തിലധികം പേര്
- കോവിഡ് രോഗമുക്തി നേടിയവരില്‍ ആരോഗ്യ പ്രശ്നങ്ങള്‍: സംസ്ഥാനത്ത് എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പോസ്റ്റ് കോവിഡ് ക്ലിനിക്കുകള്‍ വരുന്നു
- കോലി ഫീല്‍ഡില്‍ പടക്കുതിരയാണ്, രോഹിത് ശര്‍മ അങ്ങനെയല്ല; രവി ശാസ്ത്രി
രാജ്യത്തെ 407 ജില്ലകളില്‍ ടിപിആര്‍ ഗുരുതരമെന്ന് കേന്ദ്രം
രാജ്യത്തെ 407 ജില്ലകളില്‍ ടിപിആര്‍ ഗുരുതരമെന്ന് കേന്ദ്രം. ഈ ജില്ലകളില്‍ ടിപിആര്‍ 10 ശതമാനത്തിനും മുകളിലാണ്. അതിനാല്‍ കൊവിഡ് നിയന്ത്രണങ്ങള്‍ ഫെബ്രുവരി 28 വരെ നീട്ടി. ദക്ഷിണേന്ത്യയിലെ കൊവിഡ് സ്ഥിതി വിലയിരുത്താന്‍ സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി യോഗം ചേരും. ഇതില്‍ വാക്‌സിനേഷന്‍ നിരക്കും ചര്‍ച്ചയാകും.
അതേസമയം രാജ്യത്ത് വ്യാപിക്കുന്ന കൊവിഡ് കേസുകളില്‍ കൂടുതലും ഒമിക്രോണ്‍ ബിഎ.2 വകഭേദമാണെന്ന് എന്‍സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രോഗം ബാധിച്ച് മരണപ്പെട്ടത് 573 പേരാണ്.