അനുബന്ധ വാര്‍ത്തകള്‍
- ജമ്മു കശ്മീരിലുണ്ടായ സ്ഫോടനത്തില്‍ ഒരു കുട്ടി മരിച്ചു; പരിക്കേറ്റവരില്‍ രണ്ട് പേരുടെ നില അതീവ ഗുരുതരം
- പത്തനംതിട്ടയില്‍ ഭക്ഷ്യ വിഷബാധയുണ്ടായ സംഭവത്തില്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു
- അടുത്ത വെള്ളിയാഴ്ച വരെ സൗദിയില്‍ ശക്തമായ മഴയ്ക്ക് സാധ്യത
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 173 പേര്‍ക്ക്
- ഒമര്‍ ലുലുവിന് നല്ല സമയമല്ല ! ചിത്രം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു
നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി
നോട്ട് നിരോധനം ശരിവച്ച് സുപ്രീംകോടതി. അഞ്ചംഗ ബെഞ്ചില്‍ നാലു ജഡ്ജിമാരും കേന്ദ്രസര്‍ക്കാര്‍ നടപടി ശരിവച്ചു. കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ഒരു ഭരണഘടനവിരുദ്ധതയും ഇല്ലെന്ന് നാലു ജഡ്ജിമാരും വിധിയെഴുതി. നാലുപേര്‍ക്കായി ജസ്റ്റിസ് ബി.ആര്‍. ഗവായി തയാറാക്കിയ വിധിയാണ് വായിച്ചത്. അതേസമയം, ബി.വി. നാഗരത്ന ആണ് നോട്ട് നിരോധനത്തെ എതിര്‍ത്തത്.
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പിന്‍വലിച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ നടപടി 2016ലാണ് വന്നത്. ജസ്റ്റിസ് എസ്. അബ്ദുള്‍ നസീര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് നടപടിക്രമങ്ങളും നിയമസാധുതയും പരിശോധിച്ചത്.
അടുത്ത ലേഖനം