അനുബന്ധ വാര്‍ത്തകള്‍
- നാലാം മുറ ബോളിവുഡിലേക്ക്, മലയാളത്തില്‍ നിന്നൊരു റീമേക്ക് കൂടി
- ഒമര്‍ ലുലുവിന് നല്ല സമയമല്ല ! ചിത്രം തിയേറ്ററുകളില്‍ നിന്നും പിന്‍വലിച്ചു
- ഒന്‍പതുമാസത്തിനിടെ കേരളത്തിലെത്തിയത് 1.3 കോടിയിലേറെ വിനോദസഞ്ചാരികള്‍
- ഈവര്‍ഷം തിരുവനന്തപുരത്ത് നൈറ്റ് ടൂറിസം പദ്ധതി നടപ്പാവുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി
- 'നാത്തൂന് പോര് എടുക്കാത്ത അണ്ണന്റെ രുക്കൂ';പിറന്നാള്‍ ആശംസകളുമായി അനുശ്രീ
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 173 പേര്‍ക്ക്
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 173 പേര്‍ക്ക്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് കേസുകളുടെ എണ്ണം 2670 ആയി. കൊവിഡ് മുക്തി നിരക്ക് 98.8 ആണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത് 92955 പേരെയാണ്. ഞായറാഴ്ച 265 പേര്‍ക്കായിരുന്നു കൊവിഡ് സ്ഥിരീകരിച്ചിരുന്നത്.