റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കെട്ടിടത്തില്‍ തീപിടുത്തം

മുംബൈ| JOYS JOY| Last Modified വെള്ളി, 4 സെപ്‌റ്റംബര്‍ 2015 (10:43 IST)
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മുംബൈയിലെ ഓഫീസില്‍ തീപിടുത്തം. ബാന്ദ്ര - കുര്‍ള കോംപ്ലക്സിലെ ആര്‍ ബി ഐ കെട്ടിടത്തില്‍ രാവിലെ എട്ടരയോടെ ആയിരുന്നു തീപിടുത്തം ഉണ്ടായത്.

അതേസമയം, നാശനഷ്‌ടങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

എട്ട് ഫയര്‍ എന്‍ജിനുകള്‍ സ്ഥലത്തെത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. എന്നാല്‍, തീപിടുത്തത്തിനുള്ള കാരണം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :