അനുബന്ധ വാര്‍ത്തകള്‍
- അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യണം എന്ന കേന്ദ്ര നിർദേശം: ചർച്ചയ്ക്ക് തയ്യാറെന്ന് ട്വിറ്റർ
- സിപിഎം പിരിച്ചുവിടണം, നേതാക്കൾ കാശിക്ക് പോവട്ടെ, അണികൾ ബിജെപിയിലേക്ക് വരാൻ ആഗ്രഹം: കെ സുരേന്ദ്രൻ
- ഇന്ത്യയാകെ ഒറ്റ ചന്തയാക്കണം എന്നത് മൻമോഹൻ സിങ് നിർദേശിച്ചത്, അത് നടപ്പിലാക്കിയതിൽ കോൺഗ്രസ്സിന് അഭിമാനിക്കാം: പ്രധാനമന്ത്രി
- ഇപ്പോള്‍ ഒന്നും പറയാനില്ല, പിന്നീട് പറയാം: കര്‍ഷക സമരത്തെ കുറിച്ച് മോഹന്‍ലാല്‍
- സർക്കാരിന് ഒക്ടോബർ 2 വരെ സമയമുണ്ട്, ആവശ്യങ്ങൾ നേടിയെടുക്കാതെ മടങ്ങില്ല: രാകേഷ് ടികായത്
സര്‍ക്കാരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാര്‍: കര്‍ഷക യൂണിയനുകള്‍
സര്‍ക്കാരുമായി ചര്‍ച്ച പുനരാരംഭിക്കാന്‍ തയ്യാറെന്ന് കര്‍ഷക യൂണിയനുകള്‍ അറിയിച്ചു. ഇതിനായി തിയതി നിശ്ചയിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുകയും ചെയ്തു. നേരത്തേ പ്രക്ഷോഭം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു.
ശരിയാ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാമെന്നും അതിന് ഔദ്യോഗികമായ ക്ഷണം ഉണ്ടായിരിക്കണമെന്നും കര്‍ഷക നേതാവ് അഭിമന്യു കോഹര്‍ പറഞ്ഞു. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിഹരിക്കാമെന്നും കാര്‍ഷികനിയമം നടപ്പാക്കില്ലെന്ന് വാശിപിടിക്കുന്നത് ശരിയല്ലെന്ന് പ്രധാനമന്ത്രി രാജ്യസഭയില്‍ പറഞ്ഞിരുന്നു.