1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pakistan violates ceasefire again, shells Poonch

പൂഞ്ചിലെ മാൾട്ട ഏരിയയില്‍ സൈനികർക്കും സിവിലിയന്മാർക്കും നേരെ വീണ്ടും പാക് ഷെല്ലാക്രമണം

പൂഞ്ചിൽ സൈനികർക്കും സിവിലിയന്മാർക്കും നേരെ പാക് ഷെല്ലാക്രമണം

jammu kashmir
പൂഞ്ച് ജില്ലയിലെ മാൾട്ട ഏരിയയില്‍ വീണ്ടും പാകിസ്ഥാൻ സേനയുടെ പ്രകോപനം. ഇന്ന് പുലർച്ചെയാണ് വെടിനിർത്തൽ കരാർ ലംഘിച്ച് ജമ്മു മേഖലയിലെ നിയന്ത്രണരേഖയിലാണ് പാക്സൈന്യം കനത്ത വെടിവെപ്പും ഷെല്ലാക്രമണവും നടത്തിയത്.  
 
ഇന്ത്യൻ സൈനികർക്കും സിവിലിയന്മാർക്കും നേരെ പാകിസ്ഥാൻ മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയെന്നും പാക് പ്രകോപനത്തെ തുടർന്ന് ഇന്ത്യൻ അതിർത്തി രക്ഷാസേനയും പാക് മേഖലയിലേക്ക് മോർട്ടാർ ഷെല്ലാക്രമണവും വെടിവെപ്പും നടത്തിയെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.   
 
About Writer
സജിത്ത്
അടുത്ത ലേഖനം
ഭീകരർ ലക്ഷ്യമിട്ടിരിക്കുന്ന 22 വിമാനത്താവളങ്ങൾ ഏതെല്ലാം? അവസാനിക്കുന്നില്ല, തുടങ്ങാൻ പോകുന്നതേ ഉള്ളു