1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pakistan Drone

ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണിനെ വെടിവച്ചിട്ട് ബിഎസ്എഫ്

Pakistan Drone
ഇന്ത്യ-പാക് അതിര്‍ത്തിയില്‍ ഡ്രോണിനെ വെടിവച്ചിട്ട് ബിഎസ്എഫ്. അതിര്‍ത്തി പ്രദേശമായ രാംസാസ് ഗ്രാമത്തിലാണ് സംഭവം. ഇന്ന് രാവിലെ നാലുമണിക്കാണ് സംഭവം നടന്നത്. ഡ്യൂട്ടിയിലുണ്ടായിരുന്ന സൈനികര്‍ ഡ്രോണിന്റെ ശബ്ദം കേള്‍ക്കുകയായിരുന്നു. 
 
ഇന്ത്യന്‍ പ്രദേശത്ത് ഡ്രോണ്‍ പ്രവേശിച്ചപ്പോള്‍ തന്നെ ഇതിനെ വെടിവച്ചിട്ടെന്ന് സൈനിക വൃത്തങ്ങള്‍ പറയുന്നു. 
അടുത്ത ലേഖനം
മുടി നീട്ടിവളർത്തിയതിന് മർദ്ദനം: കണ്ണൂരിൽ 6 പ്ലസ് ടു വിദ്യാർഥികൾക്കെതിരെ കേസ്