1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Murder News

പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി

Murder Case
പിന്തുടര്‍ന്ന് ശല്യപ്പെടുത്തിയതിനെതിരെ പ്രതികരിച്ച വിദ്യാര്‍ത്ഥിനിയെ യുവാവ് ട്രെയിനിനു മുന്നില്‍ തള്ളിയിട്ട് കൊലപ്പെടുത്തി. ചെന്നൈയിലാണ് സംഭവം. 20 വയസുകാരിയായ കോളേജ് വിദ്യാര്‍ത്ഥിനി സത്യയാണ് കൊല്ലപ്പെട്ടത്. സതീഷ് എന്നയാളാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാള്‍ നിലവില്‍ ഒളിവിലാണ്. 
 
യുവാവ് കുറേനാളുകളായി പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ശല്യം ചെയ്യാറുണ്ടായിരുന്നു. സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്‌റ്റേഷനു സമീപത്തുവച്ചാണ് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
സുരേഷ് ഗോപിയിലൂടെ കേരളം പിടിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രം, കീഴ്‌വഴക്കങ്ങളെ മറികടന്ന് കോർ കമ്മിറ്റിയിലേക്ക്