1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Pak man arrested in rajastan

കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്ന് വന്ന പാക് യുവാവ് അറസ്റ്റില്‍

Rajastan
കാമുകിയെ കാണാന്‍ അതിര്‍ത്തിവേലി ചാടിക്കടന്ന് വന്ന പാക് യുവാവ് അറസ്റ്റില്‍. പാക്കിസ്ഥാനിലെ ബഹവല്‍പുര്‍ സ്വദേശിയായി മുഹമ്മദ് അമീര്‍ (22) ആണ് അറസ്റ്റിലായത്. മുംബൈയിലെ കാമുകിയെ കാണാന്‍ ഇയാള്‍ രാജസ്ഥാനിലെ ശ്രീ ഗംഗാനഗറിലെ അതിര്‍ത്തി വഴി വരുകയായിരുന്നു. സുരക്ഷ ഉദ്യോഗസ്ഥരോടാണ് യുവാക്ക് ഇക്കാര്യം പറഞ്ഞത്. ബിഎസ്എഫിന്റെ പട്രോളിങിനിടെയാണ് ഇയാള്‍ പിടിയിലായത്. 
അടുത്ത ലേഖനം
പത്താം ക്ലാസിലെ 17 പെണ്‍കുട്ടികളെ സ്‌കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു