1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Sabarimala News Kerala

ശബരിമല കാണിക്ക വരുമാനം ഒന്‍പതുകോടി കടന്നു

Sabarimala
ശബരിമല കാണിക്ക വരുമാനം ഒന്‍പതുകോടി കടന്നു. ഞായറാഴ്ചവരെയുള്ള കണക്കാണിത്. ഇതുവരെ ലഭ്യമായ കാണിക്ക എണ്ണിത്തിട്ടപ്പെടുത്താന്‍ ഇനിയും ബാക്കിയുണ്ട്. അതിനാല്‍ കൃത്യമായ കണക്ക് ഇനിയും ലഭിച്ചിട്ടില്ല. ഇതരസംസ്ഥാനത്തുനിന്നുള്ള ഭക്തരുടെ എണ്ണം കൂടിയതോടെയാണ് വരുമാനം കൂടിയത്. നേരത്തേ രണ്ടുവര്‍ഷമായി കൊവിഡ് മൂലം ശബരിമലയില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടായിരുന്നു. 
അടുത്ത ലേഖനം
സഹോദരിയുടെ വിവാഹത്തിന് വായ്പ ലഭിച്ചില്ല; വിവാഹത്തിന് അഞ്ചുദിവസം ബാക്കിനില്‍ക്കെ സഹോദരന്‍ തൂങ്ങിമരിച്ചു