പത്താം ക്ലാസിലെ 17 പെണ്‍കുട്ടികളെ സ്‌കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (11:37 IST)
പത്താം ക്ലാസിലെ 17 പെണ്‍കുട്ടികളെ സ്‌കൂള്‍ ഉടമയും അധ്യാപകനും ചേര്‍ന്ന് പീഡിപ്പിച്ചു. ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. പ്രാക്ടിക്കല്‍ പരീക്ഷയുണ്ടെന്ന് പറഞ്ഞ് രാത്രി സ്‌കൂളില്‍ തങ്ങാന്‍ നിര്‍ബന്ധിക്കുകയും ഭക്ഷണത്തില്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു. കുട്ടികളുടെ രക്ഷിതാക്കളാണ് പൊലീസില്‍ പരാതി നല്‍കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :