രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 128.76 കോടിയിലേറെപ്പേര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 7 ഡിസം‌ബര്‍ 2021 (11:26 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 6,822 പേര്‍ക്ക്. കൂടാതെ കഴിഞ്ഞമണിക്കൂറുകളില്‍ 10,004 പേര്‍ രോഗമുക്തി നേടുകയും ചെയ്തു. ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 558 ദിവസങ്ങള്‍ക്കിടയിലെ കുറഞ്ഞ പ്രതിദിന കേസുകളാണ്. അതേസമയം രോഗം മൂലം 220 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ കൊവിഡ് ചികിത്സയിലുള്ളത് 95,014 പേരാണ്. ഇത് കഴിഞ്ഞ 554 ദിവസങ്ങള്‍ക്കിടയിലെ കുറഞ്ഞ കണക്കാണ്. രാജ്യത്ത് ഇതുവരെ 128.76 പേര്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :