1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. National Highway Fine Increased

ദേശീയപാതകളിലൂടെ അമിതഭാരം കയറ്റിയാൽ ടോൾ നാലിരട്ടി

40 ശതമാനത്തിന് മുകളിലാണ് അമിത ഭാരമെങ്കിൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ പിഴയായി ഈടാക്കും

Paliyekkara, Paliyekkara Toll Supreme Court, Supreme Court against Toll
ദേശീയപാതകളിലൂടെ അമിത ഭാരം കയറ്റിയെത്തുന്ന വാഹനങ്ങൾക്ക് ടോൾ നിരക്കിൽ വൻ വർധന. പുതിയ കേന്ദ്ര സർക്കാർ ഉത്തരവ് പ്രകാരം, അനുവദനീയമായ ഭാരത്തേക്കാൾ 10 ശതമാനം മുതൽ 40 ശതമാനം വരെ കൂടുതൽ ഭാരം കയറ്റിയാൽ നിലവിലെ ടോളിന്റെ ഇരട്ടി നൽകേണ്ടി വരും. 
 
40 ശതമാനത്തിന് മുകളിലാണ് അമിത ഭാരമെങ്കിൽ ടോൾ നിരക്കിന്റെ നാലിരട്ടി വരെ പിഴയായി ഈടാക്കും. അതേസമയം, 10 ശതമാനം വരെയുള്ള അധിക ഭാരത്തിന് നിലവിൽ പിഴയിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്.
About Writer
WEBDUNIA
അടുത്ത ലേഖനം
സതീശനെ വെട്ടാൻ രണ്ടുംകൽപ്പിച്ച് സുധാകരൻ; വേണുഗോപാലിനെ പുകഴ്ത്തി പോസ്റ്റ്