അനുബന്ധ വാര്‍ത്തകള്‍
- ഭര്‍ത്താവിനെ കൊന്നത് അജ്ഞാതരെന്ന് യുവതി, ദേഹത്തും കൈയിലും മുറിപ്പാടുകള്‍ കണ്ട പൊലീസിന് സംശയമായി; ചുരുളഴിഞ്ഞ രഹസ്യം
- യുവാവിനെ നടുറോഡില്‍വച്ച് കുത്തി, ഓടി രക്ഷപ്പെടാന്‍ നോക്കിയ യുവതിയെ നാട്ടുകാര്‍ തടഞ്ഞു; കണ്ടുനിന്ന ഭര്‍ത്താവ് ബൈക്കില്‍ കടന്നുകളഞ്ഞു
- ഡോക്ടർ ദമ്പതികളെ കാറിനുള്ളിൽ വെടിവെച്ചു കൊന്നു, യുവതിയുടെ കൊലയ്ക്ക് പ്രതികാരം
- യുവാവ് വെട്ടേറ്റു മരിച്ച നിലയില്‍
- മനുരാജ് വധക്കേസ്: രണ്ട് പേര് കൂടി പിടിയില്‍
സംശയരോഗം: ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ യുവാവ് അറസ്റ്റില്‍
ന്യൂഡല്‍ഹി: ഗര്‍ഭിണിയായ ഭാര്യയെ അവിഹിത ബന്ധം ആരോപിച്ച് കൊലപ്പെടുത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹിയിലെ നരേലയില്‍ ദില്‍ഷാദ് എന്ന യുവാവാണ് രണ്ട് മാസം ഗര്‍ഭിണിയായ 20 വയസ്സുള്ള തന്റെ ഭാര്യയെ കൊലപ്പെടുത്തിയത്.
വാടകവീട്ടില്‍ താമസിക്കുന്ന ഇവര്‍ 9 മാസം മുമ്പാണ് വിവാഹിതരായത്. കഴിഞ്ഞ ദിവസം ഇവര്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇവരെ കാണാനെത്തിയ ബന്ധുവാണ് കൊലപാതക വിവരം പോലീസില്‍ അറിയിച്ചത്. ബന്ധു വീട്ടിലെത്തിയപ്പോള്‍ ദില്‍ഷാദ് ഭാര്യയുടെ മൃതദേഹത്തിനടുത്ത് കിടക്കുകയായിരുന്നു എന്നാണു പോലീസ് പറഞ്ഞത്.
അടുത്ത ലേഖനം