1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mumbai local News

ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം പണം നല്‍കാത്തതിന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു

Mumbai Police
ടോയ്‌ലറ്റ് ഉപയോഗിച്ച ശേഷം പണം നല്‍കാത്തതിന് യുവാവിനെ തലയ്ക്കടിച്ച് കൊന്നു. സെന്‍ട്രല്‍ മുംബൈയിലെ ദാദര്‍ ഏരിയയിലെ ബസ് സ്റ്റാന്റിന് മുന്നിലുള്ള പൊതു ടോയിലറ്റിന് സമീപമാണ് സംഭവം. പബ്ലിക് ടോയിലറ്റിന്റെ സൂക്ഷിപ്പുകാരനാണ് യുവാവിനെ തലയ്ക്കടിച്ച് കൊന്നത്. 
 
രാഹുല്‍ പവാര്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. പണം നല്‍കാതെ പോകുന്നതിനിടെ തടഞ്ഞു നിര്‍ത്തുകയും പിന്നാലെ തര്‍ക്കമാകുകയുമായിരുന്നു. 
 
അടുത്ത ലേഖനം
സൂപ്പര്‍മാര്‍ക്കറ്റില്‍ കള്ളനോട്ട് നല്‍കിയ സ്ത്രീയും മുന്‍ പഞ്ചായത്ത് പ്രസിഡന്റും അറസ്റ്റില്‍