1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Men arrested due to threaten pm modi

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി

Men Arrested
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി. ഇന്നലെ രാത്രിയാണ് 22കാരനായ യുവാവ് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ വിളിച്ച് പ്രധാനമന്ത്രിയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയത്. ഡല്‍ഹിയിലെ കജൂരി    ഖാസിലാണ് സംഭവം. 
 
സംഭവത്തെത്തുടര്‍ന്ന് കജൂരി ഖാസില്‍ നിന്ന് സല്‍മാന്‍ എന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ തനിക്ക് ജയിലില്‍ പോകാന്‍ താല്‍പര്യമുണ്ടെന്നാണ് ഇയാള്‍ പറഞ്ഞത്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
'ഹെലികോപ്റ്ററില്‍ നിന്ന് രണ്ട് പെട്ടികള്‍ കാറിലേക്ക് മാറ്റി,'; കെ.സുരേന്ദ്രനെതിരെ ഗുരുതര ആരോപണം, ദുരൂഹത