ശ്രീനു എസ്|
Last Modified വെള്ളി, 4 ജൂണ്‍ 2021 (12:48 IST)
ഇനി കൃഷിഭവനുകള്‍ സ്മാര്‍ട്ടാകും. ഇതിനായി സംസ്ഥാന ബഡ്ജറ്റില്‍ പത്തുകോടി രൂപ അനുവദിക്കും. കാര്‍ഷിക മേഖലക്ക് 2000 കോടിരൂപയാണ് വകയിരുത്തിയിട്ടുള്ളത്. വിഷരഹിതമായ പച്ചക്കറികള്‍ കുടുംബശ്രീ വഴി ശേരിക്കുകയും വിതരണം ചെയ്യുകയും ചെയ്യും. കാര്‍ഷിക വായ്പാ ഇളവിന് 100 കോടി അനുവദിച്ചു. റബ്ബര്‍ സബ്‌സിഡി കുടിശികക്ക് 50 കോടിയും അനുവദിച്ചിട്ടുണ്ട്.