അനുബന്ധ വാര്‍ത്തകള്‍
- ഉഷ്ണതരംഗത്തിന് സാധ്യത; മൂന്ന് സംസ്ഥാനങ്ങളില്‍ ഓറഞ്ച് അലര്‍ട്ട്
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,633 പേര്‍ക്ക്, സജീവ കേസുകള്‍ 61,233 ആയി
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,111 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍
- യുപിയിൽ മുൻ എംപി ആതിഖ് അഹമ്മദും സഹോദരനും പരസ്യമായി വെടിയേറ്റ് കൊല്ലപ്പെട്ടു, സംഭവം മകൻ കൊല്ലപ്പെട്ട് ദിവസങ്ങൾക്കകം
- കേന്ദ്രസായുധ പോലീസ് സേനകളിലേയ്ക്കുള്ള പരീക്ഷ ഇനി മുതൽ മലയാളത്തിലും
മഹാരാഷ്ട്രയില്‍ സൂര്യാഘാതം മൂലം 13 പേര് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ്
മഹാരാഷ്ട്രയില്‍ സൂര്യാഘാതം മൂലം 13 പേര് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് അജിത് പവര്‍. ഞായറാഴ്ചയാണ് ദുരന്തം ഉണ്ടായത്. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപയ്ക്ക് പകരം 15 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് അയച്ച പത്തില്‍ ആവശ്യപ്പെട്ടു. ഇത് സ്വാഭാവിക ദുരന്തം അല്ലെന്നും മനുഷ്യനിര്‍മ്മിതമാണെന്നും മുഖ്യമന്ത്രിക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് ആരോപിച്ചു.