അനുബന്ധ വാര്‍ത്തകള്‍
- ഐപിഎല്ലിലെ ഫോം ഇന്ത്യൻ ടീമിലും തുടരാൻ സഞ്ജുവിനാകും,ഇന്ത്യ അവസരം നൽകണമെന്ന് ടോം മൂഡി
- കമല്ഹാസന് ദക്ഷിണാഫ്രിക്കയില്‍, ക്യാമറയുമായി ഇഷ്ടങ്ങള്‍ക്ക് പുറകെ നടന്
- തൊടുപുഴയില്‍ പാഴ്സല്‍ വണ്ടിയിടിച്ച് കാല്‍നടയാത്രക്കാരായ മൂന്നുപേര്‍ക്ക് ദാരുണാന്ത്യം
- രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,111 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍
- ഇന്ത്യക്കാരില്‍ 45 ശതമാനം മാത്രമേ ദിവസവും രണ്ടുതവണ പല്ലുതേക്കുന്നുള്ളു, മറ്റുരാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെ
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 7,633 പേര്‍ക്ക്, സജീവ കേസുകള്‍ 61,233 ആയി
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 7,633 പേര്‍ക്ക് കൂടി കോവിഡ് ബാധിച്ചു. കൂടാതെ 6,702 പേര് രോഗമുക്തി നേടിയിട്ടുണ്ട്. രാജ്യത്ത് നിലവില്‍ 61,233 രോഗികളാണുളളത്. പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 3.62%.പ്രതിവാര രോഗസ്ഥിരീകരണനിരക്ക് 5.04 %. കഴിഞ്ഞ 24 മണിക്കൂറില്‍ നടത്തിയത് 2,11,029 കോവിഡ് പരിശോധനകളാണ്. ആകെ നടത്തിയത് 92.43 കോടി പരിശോധനകള്‍.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ മൊത്തത്തില്‍ നല്‍കിയത് 220.66 കോടി ഡോസ് വാക്സിനാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 749 ഡോസ് വാക്സിനാണ്.