അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യക്കാരില്‍ 45 ശതമാനം മാത്രമേ ദിവസവും രണ്ടുതവണ പല്ലുതേക്കുന്നുള്ളു, മറ്റുരാജ്യങ്ങളിലെ കണക്കുകള്‍ ഇങ്ങനെ
- Bigg Boss Malayalam: സീസണിലെ ആദ്യ പുറത്താക്കല്‍, ഞെട്ടലോടെ ബിഗ് ബോസ് മത്സരാര്‍ത്ഥികള്‍
- താമര ചിഹ്നത്തില്‍ വോട്ട് ചെയ്യും, നാടിന് അഴിമതിയില്ലാത്ത വേഗത വേണം,ഇനിയും വോട്ട് നശിപ്പിക്കാന്‍ വയ്യെന്ന് ഹരീഷ് പേരടി
- അമേരിക്കയില്‍ പിറന്നാളാഘോഷത്തിനിടെ നടന്ന വെടിവെപ്പില്‍ നാലുപേര്‍ കൊല്ലപ്പെട്ടു
- അമ്പലപ്പുഴയില്‍ ആറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 9,111 പേര്‍ക്ക്; ഏറ്റവും കൂടുതല്‍ രോഗികള്‍ കേരളത്തില്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 9,111 പേര്‍ക്ക് പുതുതായി കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ളത് 60,313 പേരാണ്. 19,848 കോവിഡ് കേസുകളോടെ രാജ്യത്ത് കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗികളുളളത്. ഈ വേളയില്‍ 6,313 പേര്‍ സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 4,42,35,772 ആയി.രോഗമുക്തി നിരക്ക് 98.68 ശതമാനമാണ്.
രാജ്യവ്യാപക പ്രതിരോധ കുത്തിവയ്പ് പരിപാടിയുടെ ഭാഗമായി ഇതുവരെ നല്‍കിയത് 220.66 കോടി ഡോസ് വാക്സിനാണ്. 95.21 കോടി രണ്ടാം ഡോസും 22.87 കോടി മുന്‍കരുതല്‍ ഡോസും.കഴിഞ്ഞ 24 മണിക്കൂറില്‍ നല്‍കിയത് 198 ഡോസുകള്‍.