ഇന്ന് ലോക മാതൃഭാഷ ദിനം

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 21 ഫെബ്രുവരി 2023 (08:38 IST)
ഇന്ന് ലോകം മാതൃഭാഷ ദിനമായി ആചരിക്കുന്നു. ഭാഷകളെ ആദരിക്കാനും സംരക്ഷിക്കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ന് ലോക മാതൃഭാഷാ ദിനമായി ആചരിക്കുന്നത്. 1999ലാണ് യുനെസ്‌കോ ഫെബ്രുവരി 21നെ ലോക മാതൃഭാഷാ ദിനമായി പ്രഖ്യാപിച്ചത്.

1952 ഫെബ്രുവരി 21ന് ബംഗാളി ഭാഷാ പ്രസ്ഥാനത്തിന്റെ പ്രതിഷേധ സമരത്തിലുണ്ടായ പൊലീസ് വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ സ്മരണയ്ക്കായും ഇത് ആചരിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :