അനുബന്ധ വാര്‍ത്തകള്‍
- ലോകത്ത് ഏറ്റവുമധികം പണരഹിത ഇടപാടുകള്‍ നടത്തുന്ന രാജ്യം ഇന്ത്യയാണെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍
- ആളില്ലാത്ത വീട്ടില്‍ മോഷ്ടിക്കാനെത്തി ബിരിയാണി കഴിച്ച് ഉറങ്ങിപ്പോയി; കള്ളന് പിടിയില്‍
- സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ട്വിറ്ററിന്റെ ഇന്ത്യയിലെ മൂന്ന് ഓഫീസുകളില്‍ രണ്ടെണ്ണം പൂട്ടി; ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദേശം
- രാമക്ഷേത്രം നിർമിക്കും, കർണാടക ബജറ്റിൽ തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഖ്യാപനവുമായി ബസവരാജ് ബൊമ്മൈ
- തമിഴ്നാട്ടില്‍ മലയാളിയായ റെയില്‍വേ ഗേറ്റ് ജീവനക്കാരിക്ക് ക്രൂര മര്‍ദ്ദനം; കല്ലുകൊണ്ട് മുഖത്തിടിച്ചു
ലോകത്തെ ഏറ്റവും മോശം ഡ്രൈവിങില്‍ ഇന്ത്യ നാലാം സ്ഥാനത്ത്
ലോകത്തെ ഏറ്റവും മോശം ഡ്രൈവിങില്‍ ഇന്ത്യ നാലാം സ്ഥാനത്ത്. ട്രാഫിക് നിയമങ്ങളുടെ നടത്തിപ്പും വാഹനാപകടങ്ങളും വിലയിരുത്തിയാണ് ഇന്‍ഷുറന്‍സ് വിദഗ്ധര്‍ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടിക പ്രകാരം ജപ്പാനിലാണ് ലോകത്ത് എറ്റവും സുരക്ഷിതമായ ഡ്രൈവര്‍മാര്‍ ഉള്ളത്.
റോഡുകളുടെ നിലവാരം, റോഡ് അപകടങ്ങളിലെ മരണങ്ങള് എന്നിവയും സര്‍വേയില്‍ പരിഗണിച്ചിട്ടുണ്ട്. 50രാജ്യങ്ങളെയാണ് പഠനത്തിനായി പരിഗണിച്ചത്.