അനുബന്ധ വാര്‍ത്തകള്‍
- ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ദാമ്പത്യം കേശകരമായിരിക്കും
- പാലക്കാട് കൊലപാതക പരമ്പര: സമാധാനയോഗം ബിജെപി ബഹിഷ്കരിച്ചു
- തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്ത് ചക്രവാതച്ചുഴി തുടരുന്നു; മൂന്നുദിവസം മഴകനക്കും
- കാണാന്‍ ആരുമില്ല; മാതൃഭൂമിയില്‍ നിന്ന് ഹാഷ്മിയും പടിയിറങ്ങുന്നു, ചാനല്‍ പ്രതിസന്ധിയിലേക്ക്
- മുംബൈ ഇന്ത്യന്‍സിന് വേണ്ടി അര്ജുന് ടെന്‍ഡുല്‍ക്കര്‍ ഇറങ്ങുന്നു ! കന്നി അവസരം കാത്ത് സച്ചിന്റെ മകന്
ചാര്‍ജ് ചെയ്തുകൊണ്ട് ലാപ്‌ടോപ്പില്‍ ജോലിചെയ്യുന്നതിനിടെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ചു; 22കാരിക്ക് 80ശതമാനം പൊള്ളലേറ്റു
ചാര്‍ജ് ചെയ്തുകൊണ്ട് ലാപ്‌ടോപ്പില്‍ ജോലിചെയ്യുന്നതിനിടെ ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് 22കാരിക്ക് 80ശതമാനം പൊള്ളലേറ്റു. കൊവിഡ് സാഹചര്യത്തില്‍ ഏകദേശം കമ്പനികളും വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊവിഡ് കുറഞ്ഞിട്ടും ഇത് തന്നെയാണ് തുടരുന്നതും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവവും ഉണ്ടായത്. ചാര്‍ജു കുറയാതിരിക്കാന്‍ തുടര്‍ച്ചയായി ചാര്‍ജ് ചെയ്യുന്ന രീതിയാണ് എല്ലാരും പിന്തുടരുന്നത്.
ആന്ധ്രാപ്രദേശിലെ മേഖാവരി വില്ലേജിലെ സുമലതയാണ് ലാപ്‌ടോപ്പ് പൊട്ടിത്തെറിച്ച് മരണപ്പെട്ടത്. 22കാരിയായ സോഫ്റ്റ് വെയര്‍ എഞ്ചിനിയറാണ് ഇവര്‍. ബാംഗളൂര്‍ ആസ്ഥാനമായ ഒരു കമ്പനിയിലായിരുന്നു ഇവര്‍ ജോലി ചെയ്തിരുന്നത്. 80ശതമാനത്തോളം ഇവര്‍ക്ക് പൊള്ളലേറ്റു. റിംസ് ആശുപത്രിയിലാണ് പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചിട്ടുള്ളത്. ആരോഗ്യസ്ഥിതി ഗുരുതരമാണ്.