ഈ നക്ഷത്രക്കാരായ സ്ത്രീകള്‍ക്ക് ദാമ്പത്യം കേശകരമായിരിക്കും

സിആര്‍ രവിചന്ദ്രന്‍ 

തിങ്കള്‍, 18 ഏപ്രില്‍ 2022 (18:33 IST)

ജ്യോതിഷപ്രകാരം ദാമ്പത്യജീവിതത്തില്‍ നക്ഷത്രങ്ങള്‍ക്ക് വളരെ പ്രാധാന്യം നല്‍കി വരുന്നു. അതിനായാണ് വിവാഹത്തിന് മുമ്പ് ജാതക പൊരുത്തം നോക്കുന്നത്. എന്നാല്‍ ചില നക്ഷത്രകാര്‍ക്ക് ദാമ്പത്യ ജീവിതം ക്ലേശകരമായിരിക്കും. മൂലം , തൃക്കേട്ട, പൂയം ചതയം ആയില്യം, ചിത്തിര, തിരുവാതിര, കാര്‍ത്തിക എന്നീ നക്ഷത്രങ്ങളില്‍ ജനിച്ച സ്ത്രീകളുടെ ദാമ്പത്യ ജീവിതത്തില്‍ വളരെ ഏറെ ക്ലേശങ്ങള്‍ അനുഭവിക്കുന്നതായാണ് കണ്ടുവരുന്നത്. ഇവരുടെ വൈവാഹിക ജീവിതം സന്തോഷപ്രദമാകണമെന്നില്ല. ദാമ്പത്യം സന്തോഷപരമാവുകയാണെങ്കില്‍ സന്താനങ്ങളെ കൊണ്ടോ സഹോദരന്മാരെ കൊണ്ടോ ഇവര്‍ക്ക് വിഷമങ്ങള്‍ ഉണ്ടാകാം.


வெப்துனியா செய்திகள் உடனுக்குடன்!!! உங்கள் மொபைலில்... இங்கே க்ளிக் செய்யவும்ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :