1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Hashmi leaves Mathrubhumi News

കാണാന്‍ ആരുമില്ല; മാതൃഭൂമിയില്‍ നിന്ന് ഹാഷ്മിയും പടിയിറങ്ങുന്നു, ചാനല്‍ പ്രതിസന്ധിയിലേക്ക്

Mathrubhumi News
മാതൃഭൂമി ന്യൂസ് ചാനല്‍ കടുത്ത പ്രതിസന്ധിയിലെന്ന് റിപ്പോര്‍ട്ട്. മാതൃഭൂമിയിലെ പ്രമുഖ വാര്‍ത്താ അവതാരകന്‍ ഹാഷ്മി താജ് ഇബ്രാഹിമും പടിയിറങ്ങുന്നു. ചാനല്‍ റേറ്റിങ്ങില്‍ വളരെ പിന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഹാഷ്മിയുടെ പടിയിറക്കം. ശ്രീകണ്ഠന്‍ നായര്‍ നേതൃത്വം നല്‍കുന്ന 24 ന്യൂസ് ചാനലിലേക്കാണ് ഹാഷ്മി പോകുന്നതെന്നാണ് വിവരം. ചാനല്‍ കാണാന്‍ പ്രേക്ഷകര്‍ ഇല്ലാതായതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് മാതൃഭൂമി ന്യൂസ് കടന്നുപോകുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. നേരത്തെ വേണു ബാലകൃഷ്ണന്‍, ഉണ്ണി ബാലകൃഷ്ണന്‍, സ്മൃതി പരുത്തിക്കാട് എന്നിവരും മാതൃഭൂമി വിട്ടിരുന്നു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
തെക്കന്‍ അറബിക്കടലിന്റെ മധ്യഭാഗത്ത് ചക്രവാതച്ചുഴി തുടരുന്നു; മൂന്നുദിവസം മഴകനക്കും