പാലക്കാട് കൊലപാതക പരമ്പര: സമാധാനയോഗം ബിജെപി ബഹിഷ്‌കരിച്ചു

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 18 ഏപ്രില്‍ 2022 (18:14 IST)
പാലക്കാട് കൊലപാതക പരമ്പരകളുടെ സാഹചര്യത്തിലെ സമാധാനയോഗം ബിജെപി ബഹിഷ്‌കരിച്ചു. അതേസമയം സമാധാനം നിലനിര്‍ത്താന്‍ പോലീസിന്റെ ഭാഗത്തു നിന്നും ശക്തമായ ഇടപെടല്‍ ഉണ്ടാകുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു. ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ച് എത്തിയാല്‍ എന്തു ചെയ്യാനാകുമെന്നും വിട്ടു നിന്നവരുമായി തുടര്‍ ചര്‍ച്ച നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

പോലീസ് നടപടികള്‍ ശക്തമാക്കുന്നതിനൊപ്പം ഇന്റലിജന്‍സ് സംവിധാനവും ശക്തമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :