1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Kashmir attack News

ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍: ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു

Kashmir
ജമ്മുകശ്മീരില്‍ വീണ്ടും ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ കൂടി സൈന്യം വധിച്ചു. കശ്മീരിലെ ബുദ്ഗാമിലെ സോല്‍വ ക്രാല്‍പോരയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. 
 
അതേസമയം കഴിഞ്ഞ ദിവസം മണിപ്പൂരില്‍ നടന്ന ഭീകരാക്രമണത്തില്‍ ഒരു സൈനികന്‍ വീരമൃത്യുവരിച്ചിരുന്നു. ഒരു സൈനികന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 
അടുത്ത ലേഖനം
ശ്രീജിത്ത് ഭക്ഷണം വാങ്ങാന്‍ പോയ തക്കംനോക്കി നീതു കുഞ്ഞിനെ മോഷ്ടിച്ചു; വാര്‍ഡില്‍ എത്തിയത് നഴ്‌സിന്റെ വേഷത്തില്‍, കുഞ്ഞിനെ കൊണ്ടുപോയത് പരിശോധിക്കണം എന്നുപറഞ്ഞ്