സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 7 ജനുവരി 2022 (08:23 IST)
ഒമിക്രോണ്‍ ഡല്‍റ്റയെക്കാള്‍ ഗുരുതരമെന്ന് ലോകാരോഗ്യ സംഘടന. ഡല്‍റ്റയേക്കാള്‍ രോഗ വ്യാപന ശേഷി കൂടുതലാണ് ഒമിക്രോണിന്. രോഗികളില്‍ ഒമിക്രോണ്‍ ഗുരുതരാവസ്ഥയുണ്ടാക്കില്ലെന്ന് നേരത്തേ
ലോകാരോഗ്യ സംഘടന അറിയിച്ചിരുന്നു. എന്നാല്‍ ഇതിന്റെ രോഗവ്യാപന തോത് വളരെ കൂടുതലാണ്. അതിനാല്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വളരെ കൂടുതല്‍ സംഖ്യ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രോഗികളുടെ എണ്ണം ഇനിയും കൂടുതല്‍ വര്‍ധിക്കും.