1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Boar attack auto driver

തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്

Boar Attack
തിരുവനന്തപുരത്ത് കാട്ടുപന്നിയുടെ ആക്രമണത്തില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്. കിളിമാനൂര്‍ സ്വദേശിയായ 64കാരനായ ചന്ദ്രശേഖരന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. കിളിമാനൂര്‍ മുക്ക് റോഡിലെ ഡ്രൈവറാണ് ഇദ്ദേഹം. ഇന്നലെ വൈകുന്നേരം തോട്ടില്‍ കാല്‍ കഴുകുന്നതിനിടെയാണ് കാട്ടുപന്നി ആക്രമിച്ചത്. വയറ്റിലാണ് കുത്തേറ്റത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ച ഇദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തി.
അടുത്ത ലേഖനം
ഒരു സ്ഥാപനത്തില്‍ ഒരുമിച്ച് ജോലി ചെയ്തുള്ള പരിചയം, പിന്നീട് പ്രണയമായി; ഇബ്രാഹിമിന് പലപ്പോഴായി നീതു കൊടുത്തത് ലക്ഷങ്ങള്‍ !