1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. വിദേശവാര്‍ത്ത
  4. World Powers War News

ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് കരാറില്‍ ഉറപ്പുനല്‍കി അഞ്ച് ലോക ശക്തികള്‍

World Powers
ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന് കരാറില്‍ ഉറപ്പുനല്‍കി അഞ്ച് ലോക ശക്തികള്‍. അമേരിക്ക, ചൈന, റഷ്യ, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളാണ് തങ്ങള്‍ ആദ്യം ആണവായുധം പ്രയോഗിക്കില്ലെന്ന കരാറിലെത്തിയത്. ആണവായുധം പ്രയോഗിച്ചുള്ള യുദ്ധത്തില്‍ ആരും വിജയിക്കില്ലെന്നും അത്തരം യുദ്ധങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്നും രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവം: ആശുപത്രികളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി വീണാ ജോര്‍ജ്