അനുബന്ധ വാര്‍ത്തകള്‍
- ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ പോയി തിരിച്ചു വരാന്‍ വൈകിയ ദേഷ്യത്തില്‍ യുവാവ് ലിംഗം മുറിച്ചു മാറ്റി
- തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തലയിലൂടെ കയറിയിറങ്ങി അധ്യാപികയ്ക്ക് ദാരുണാന്ത്യം
- തിരുവനന്തപുരത്ത് മാരക മയക്കുമരുന്നുമായി മകനെ എക്സൈസ് പിടികൂടിയതില്‍ മനംനൊന്ത് അമ്മ ആത്മഹത്യ ചെയ്തു
- കള്ളക്കേസില്‍ കുടുക്കി പീഡിപ്പിച്ചു: തിരുവനന്തപുരത്ത് പോലീസിനെ അറിയിച്ച ശേഷം യുവാവ് തൂങ്ങി മരിച്ചു
- സ്തനങ്ങള്‍ കാല്‍മുട്ട് വരെയായി നീണ്ടു, 11 കിലോയോളം തൂക്കം: 23കാരിക്ക് രക്ഷയായത് അമൃതയിലെ ഡോക്ടര്‍മാര്‍
ജമ്മു കശ്മീരിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്ക്
ജമ്മു കശ്മീരിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ ആറു പേര്‍ക്ക് പരിക്ക്. സ്ഫോടനം ഉണ്ടായ പ്രദേശം സൈനികരുടെ നിയന്ത്രണത്തിലാണ്. ജമ്മു കാശ്മീരിലെ നര്‍വാളിലാണ് സ്ഫോടനം ഉണ്ടായത്. അതേസമയം കഴിഞ്ഞ ദിവസം പൂഞ്ചില്‍ എംഎല്‍എയുടെ വീട്ടിലും സ്ഫോടനം ഉണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ ആയിരുന്നു സ്ഫോടനം നടന്നത്. വീടിനു കേടുപാടുകള്‍ ഉണ്ടായെങ്കിലും മറ്റാര്‍ക്കും പരിക്കേറ്റില്ല.