അനുബന്ധ വാര്‍ത്തകള്‍
- പ്രായപൂർത്തിയാകാത്തവർക്കും കോണ്ടം വിൽക്കാം, പക്ഷേ അവരെ ഉപദേശിക്കണം, ഫാർമസിസ്റ്റുകൾക്ക് നിർദേശവുമായി കർണാടക
- ബിബിസി ഡോക്യുമെൻ്ററി അപകീർത്തികരം, കൊളോണിയൽ മാനസികാവസ്ഥയുടെ പ്രതിഫലനം: പൊട്ടിത്തെറിച്ച് ഇന്ത്യ
- ഗുജറാത്ത് കലാപത്തിൽ വിഎച്ച്പിക്ക് വലിയ പങ്ക്, മോദി നേരിട്ട് തന്നെ ഇടപെട്ടു: വിവാദമായി ബിബിസിയുടെ പുതിയ ഡോക്യുമെൻ്ററി
- മുസ്ലീംകൾക്കിടയിലെ ബഹുഭാര്യാത്വം പരിശോധിക്കാൻ പുതിയ ഭരണഘടനാ ബെഞ്ച്
- രണ്ടു കാമുകന്മാരും വീട്ടിലെത്തിയതോടെ പെണ്‍കുട്ടി കിണറ്റില്‍ ചാടി; ഗുരുതര പരിക്ക്
ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ പോയി തിരിച്ചു വരാന്‍ വൈകിയ ദേഷ്യത്തില്‍ യുവാവ് ലിംഗം മുറിച്ചു മാറ്റി
ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ പോയി തിരിച്ചു വരാന്‍ വൈകിയ ദേഷ്യത്തില്‍ യുവാവ് ലിംഗം മുറിച്ചു മാറ്റി. ബീഹാറിലെ രജനി നയനഗറിലാണ് സംഭവം. 25കാരനായ കൃഷ്ണ ബാസുകിയാണ് വെള്ളിയാഴ്ച ഭാര്യയോടുള്ള ദേഷ്യത്തില്‍ സ്വന്തം ലിംഗം മുറിച്ചു കളഞ്ഞത്. ഭാര്യ അനിതയ്ക്കും യുവാവിനും നാലു കുട്ടികളാണ് ഉള്ളത്. ജോലിക്ക് ശേഷം രണ്ടുമാസം മുമ്പാണ് ഇയാള്‍ വീട്ടിലേക്ക് വന്നത്. എന്നാല്‍ ഈ സമയം ഭാര്യ മാതാപിതാക്കളുടെ വീട്ടില്‍ ആയിരുന്നു.
തിരിച്ചുവരാന്‍ വൈകിയതിനെ തുടര്‍ന്ന് ഇയാള്‍ മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് സ്വകാര്യഭാഗം മുറിച്ചു കളയുകയായിരുന്നു. ഇന്ത്യ ടുഡേ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യുവാവിനെ ബന്ധുക്കളാണ് ആശുപത്രിയില്‍ എത്തിച്ചത്.