1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Karnataka Covid rate

കര്‍ണാടകയില്‍ റെക്കോഡ് കൊവിഡ് കേസുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി 22.77ശതമാനമായി

Karnataka
കര്‍ണാടകയില്‍ റെക്കോഡ് കൊവിഡ് കേസുകള്‍. കഴിഞ്ഞ ദിവസം 50,210 പേര്‍ക്കാണ് കര്‍ണാടകയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 22.77ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഇതില്‍ 26,299 കേസുകളും തലസ്ഥാനമായ ബെംഗളൂരില്‍ നിന്നാണെന്ന് ആരോഗ്യ മന്ത്രി കെ സുധാകര്‍ പറഞ്ഞു. നിലവില്‍ 3.57 ലക്ഷത്തിലധികം സജീവ കേസുകളാണ് കര്‍ണാടകയില്‍ ഉള്ളത്. 
അടുത്ത ലേഖനം
പോക്സോ കേസിൽ പിതാവ് അറസ്റ്റിലായ വിവരം അറിഞ്ഞ മകൻ ജീവനൊടുക്കി