ഒമിക്രോണ്‍ 171 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന; ഇന്ത്യയില്‍ ഒമിക്രോണിന്റെ ഉപവിഭാഗമായ ബിഎ.2

സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 24 ജനുവരി 2022 (09:38 IST)
ഒമിക്രോണ്‍ 171 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന. കൂടാതെ ഡെല്‍റ്റ വകഭേദത്തെ ഒമിക്രോണ്‍ മറികടക്കുമെന്നും പറയുന്നു. എന്നാല്‍ ഡല്‍റ്റയെ പോലെ മരണ സംഖ്യ ഉയര്‍ത്തില്ലെന്നും എന്നാല്‍ രോഗവ്യാപനം ശക്തമാകുമെന്നും സംഘടന പറയുന്നു.

ഒമിക്രോണിന്റെ ഉപവിഭാഗമായ ബിഎ.2 ആണ് ഇന്ത്യയില്‍ വ്യാപിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. 40ലധികം രാജ്യങ്ങളിലായി ഒമിക്രോണ്‍ വകഭേദത്തിന്റെ 8,048 ത്തിലധികം പുതിയ ശ്രേണികള്‍ കണ്ടെത്തിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :