സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 24 ജനുവരി 2022 (11:25 IST)
ട്രക്ക് കാറിലും ബൈക്കിലും ഇടിച്ച് അഞ്ചുപേര്‍ മരിച്ചു. മഹാരാഷ്ട്രയിലെ പൂനെ അഹമ്മദ് നഗര്‍ റോഡിലാണ് സംഭവം. ഞായറാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന രണ്ടുപേരും ബൈക്കുകളില്‍ ഉണ്ടായിരുന്ന മൂന്നുപേരുമാണ് മരണപ്പെട്ടത്. നാലുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിക്കുകയായിരുന്നു. ഒരാളെ ഹോസ്പിറ്റലില്‍ എത്തിച്ച ശേഷമാണ് മരിച്ചത്.