1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid Cases India News

രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് വ്യാപനം കുറയുന്നു

Covid Cases
രാജ്യത്തെ പ്രധാന നഗരങ്ങളിലെല്ലാം കൊവിഡ് വ്യാപനം കുറയുന്നു. ജനുവരി ആദ്യ ആഴ്ചയേക്കാള്‍ രോഗവ്യാപന തോത് കുറഞ്ഞിരിക്കുന്നതായി മദ്രാസ് ഐ ഐടി നടത്തിയ പഠനത്തിലാണ് കണ്ടെത്തിയത്. ദില്ലിയില്‍ പ്രതിദിന കേസുകള്‍ പതിനായിരത്തിന് താഴെയെത്തിയിട്ടുണ്ട്. അതേസമയം മുംബൈയിലും കൊല്‍ക്കത്തയിലും രോഗികളുടെ എണ്ണം മൂവായിരത്തില്‍ താഴെയെത്തി. 
 
ഫെബ്രുവരിയില്‍ കൊവിഡ് വ്യാപനം പരമാവധിയില്‍ എത്തുമെന്നും പിന്നാലെ കുറയുമെന്നും പഠനത്തില്‍ പറയുന്നു. അതേസമയം മഹാരാഷ്ട്രയില്‍ ഇന്നുമുതല്‍ സ്‌കൂളുകള്‍ തുറക്കുകയാണ്. 
അടുത്ത ലേഖനം
പിന്നിലൊരു ചക്രമില്ലാതെ ബസ് ഓടിച്ചു ! ഏഴ് കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍