1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 3,06,064 new COVID cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 3.06 ലക്ഷത്തിലധികം പേര്‍ക്ക്; മരണം 439

India
രാജ്യത്ത് പുതിയതായ കൊവിഡ് സ്ഥിരീകരിച്ചത് 3,06,064 പേര്‍ക്ക്. കഴിഞ്ഞ ദിവസത്തേക്കാള്‍ 27,469 കേസുകളുടെ കുറവാണിത്. കൂടാതെ രോഗബാധിതരായിരുന്ന 2,43,495 പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ മണിക്കൂറുകളില്‍ 439 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 
 
നിലവില്‍ രാജ്യത്ത് 22,49,335 പേരാണ് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. രാജ്യത്തെ ടെസ്റ്റ് പോസിറ്റിവ് നിരക്ക് 20.75 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. 
അടുത്ത ലേഖനം
ഒമിക്രോണ്‍ 171 രാജ്യങ്ങളില്‍ സ്ഥിരീകരിച്ചെന്ന് ലോകാരോഗ്യ സംഘടന; ഇന്ത്യയില്‍ ഒമിക്രോണിന്റെ ഉപവിഭാഗമായ ബിഎ.2