അനുബന്ധ വാര്‍ത്തകള്‍
- പാന്റ് അരയില്‍നിന്ന് ഊരി മുട്ടറ്റം എത്തി, ആൾക്കൂട്ടത്തിലൂടെ ജെന്നിഫർ കൂസലില്ലാതെ നടന്നു?!
- വോട്ടിന് വേണ്ടി ഓടയിലിറങ്ങി മലിനജലം കുടിച്ച് ഫോട്ടോയ്ക്ക് പോസ്ചെയ്ത് നേതാവ്; ഈ പ്രചാരണം വേറെ ലെവൽ, വൈറലായി ഫോട്ടോകൾ
- പുതിയ ലുക്കിൽ മഞ്ജു; വൈറലായി ചിത്രങ്ങൾ
- അയാൾ ബലംപ്രയോഗിച്ച് എന്റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി, അക്ബറിനെതിരെ ഗുരുതര വെളിപ്പെടുത്തലുമായി മാധ്യമ പ്രവർത്തക
- ലൈംഗിക തൊഴിലാളികൾക്കും ‘നോ’ പറയാൻ അവകാശമുണ്ട്: സുപ്രീം കോടതി
'എന്നാലും എന്റെ ജെന്നീഫറേ രണ്ട് ഭാഗവും കൂട്ടിക്കെട്ടാൻ ഒരു നൂല് പോലും കിട്ടിയില്ലേ..?': വൈറലായി ചിത്രങ്ങൾ
'എന്നാലും എന്റെ ജെന്നീഫറേ രണ്ട് ഭാഗവും കൂട്ടിക്കെട്ടാൻ ഒരു നൂല് പോലും കിട്ടിയില്ലേ..?': വൈറലായി ചിത്രങ്ങൾ
അമേരിക്കൻ ഗായികയും അഭിനേത്രിയുമായ ജെന്നിഫർ ലോപ്പസിന്റെ പേര് പറയുമ്പോൾ തന്നെ ആരാധകർക്ക് ഓർമ്മ വരുന്നത് അവരുടെ വസ്‌ത്രധാരണം ആയിരിക്കും. അവരെ വലിയ പരിചയമില്ലാത്തവർ ചിന്തിക്കും അതെന്താണെന്ന്. അവരെ അങ്ങനെ ഓർക്കാൻ ഒരു കാരണം ഉണ്ട്.
വ്യത്യസ്തമായ വസ്ത്രധാരണ ശൈലി കൊണ്ട് ഒരുപാട് തവണ ആരാധകരെ ഞെട്ടിച്ച താരമാണ് ജെന്നിഫർ. എന്നാൽ ഇപ്പോൾ, സ്‌റ്റൈല്‍ ഐക്കണ്‍ എന്ന നിലയില്‍ ശ്രദ്ധയാര്‍ജ്ജിച്ച ജെന്നിഫറിന്റെ പുതിയ ഫോട്ടോ കണ്ട് ഞെട്ടിയിരിക്കുകയാണ് ആരാധകർ.
ഇന്‍ സ്‌റ്റൈല്‍ എന്ന മാഗസിന്‍ വേണ്ടി താരം നടത്തിയ ഫോട്ടോ ഷൂട്ടിലെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലയിരിക്കുന്നത്. താരം തന്നെയാണ് തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ചിത്രങ്ങള്‍ പങ്ക് വെച്ചിരിക്കുന്നത്.