1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Manju Warrier's new look getting viral

പുതിയ ലുക്കിൽ മഞ്ജു; വൈറലായി ചിത്രങ്ങൾ

മഞ്ജുവാര്യറിന്റെ പുതിയ ലുക്ക്; വൈറലായി ചിത്രങ്ങൾ

Manju Warrier
ലേഡി സൂപ്പർസ്‌റ്റാർ മഞ്ജുവാര്യർ എന്നും എല്ലാ കഥാപാത്രങ്ങളിലൂടെയും പ്രേക്ഷകമനസ്സ് കീഴടക്കിയിട്ടുണ്ട്. നാട്ടിൻപുറത്തുകാരി മുതൽ ന്യൂജെൻ ലുക്ക് വരെ മഞ്ജുവിന് ഒരുപോലെ ചേരുന്നതാണ്. 
 
എന്നാൽ ഇപ്പോൾ താരത്തിന്റെ പുതിയ മേക്കോവർ ചിത്രങ്ങളാണ് വൈറലാകുന്നത്. നടി നിരഞ്ജനയുടെ വീട്ടിൽ നിന്നുള്ള ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
അടുത്ത ലേഖനം
ഡെറിക് എബ്രഹാം ഓൺ ദി വേ- മാസും ക്ലാസും ചേർന്ന ത്രില്ലറുമായി മമ്മൂട്ടി!