1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jammu Kashmir Infiltration

രണ്ടുവര്‍ഷത്തിനിടെ കശ്മീരില്‍ ഉണ്ടായത് 176 നുഴഞ്ഞുകയറ്റശ്രമങ്ങള്‍; വീരമൃത്യുവരിച്ചത് 104 സൈനികര്‍; 31 ഭീകരരെ വധിച്ചു

Jammu Kashmir Infiltration
രണ്ടുവര്‍ഷത്തിനിടെ കശ്മീരില്‍ ഉണ്ടായത് 176 നുഴഞ്ഞുകയറ്റശ്രമങ്ങള്‍ ഉണ്ടായതായി കേന്ദ്രം വ്യാഴാഴ്ച പറഞ്ഞു. 2020ല്‍ നുഴഞ്ഞുകയറ്റ-ഭീകരാക്രമണങ്ങളിലായി രാജ്യത്തിന് നഷ്ടമായത് 62 സെക്യൂരിറ്റി ഉദ്യോഗസ്ഥരെയാണ്. അതേസമയം 106 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2021ല്‍ 42 സൈനികരുടെ ജീവനാണ് രാജ്യത്തിന് നഷ്ടപ്പെട്ടത്. അതേസമയം 117 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അതേസമയം രണ്ടുവര്‍ഷത്തിനിടെ സൈന്യം വധിച്ചത് 31ഭീകരരെയാണ്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായി ആണ് ഇക്കാര്യം ലോക്‌സഭയില്‍ പറഞ്ഞത്. 
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
വിലക്കയറ്റം രൂക്ഷം ഉപഭോക്തൃവില സൂചിക എട്ട് മാസത്തെ ഉയർന്ന നിലയിൽ