അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെ സുരക്ഷാസേന വധിച്ചു

ജമ്മു| JOYS JOY| Last Modified വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (08:58 IST)
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചവരെ വധിച്ചു. ജമ്മു കശ്‌മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ടുപേരെയാണ് അതിര്‍ത്തി രക്ഷാസേന വധിച്ചത്.

രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന നടത്തിയ തെരച്ചിലിലാണ് നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയത്. ജമ്മുവിലെ ബന്ദിപോറയിലെ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചവരെയാണ് സേന വധിച്ചത്.

ഇവരില്‍ നിന്ന് രണ്ട് എ കെ 47 തോക്കുകള്‍ പിടിച്ചെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :