1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Jammu and kashmir Army News

ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു, പൈലറ്റിന് പരിക്ക്

Jammu Kashmir
ജമ്മു കശ്മീരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് പൈലറ്റിന് പരിക്കേറ്റു. പൈലറ്റിന് പരിക്ക് പറ്റിയെങ്കിലും സുരക്ഷിതനാണെന്ന് കരസേന വൃത്തങ്ങള്‍ അറിയിച്ചു. ധ്രുവ് ഹെലികോപ്റ്ററാണ് തകര്‍ന്നുവീണത്. അപകടകാരണം വ്യക്തമല്ല. ഹെലികോപ്റ്ററില്‍ കമാന്‍ഡിങ് ഓഫീസറും പൈലറ്റും അടക്കം മൂന്ന് സൈനികര്‍ ഉണ്ടായിരുന്നതായാണ് വിവരം. 
 
മറ്റുള്ളവര്‍ക്ക് പരിക്ക് പറ്റിയോ എന്ന കാര്യം വ്യക്തമല്ല. കിഷ്ത്വാറില്‍ ഇന്ന് രാവിലെയാണ് സംഭവം. 
അടുത്ത ലേഖനം
Gold Rate: രണ്ട് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ ആയിരം രൂപയുടെ വര്‍ധനവ്; പവന് 46,000 രൂപയിലേക്ക് !