അനുബന്ധ വാര്‍ത്തകള്‍
- നമ്മുടെ ഈ ശീലങ്ങൾ മുടികൊഴിച്ചിൽ വർധിപ്പിയ്ക്കും അറിയു !
- ഈ നക്ഷത്രക്കാരെ വിവാഹം കഴിയ്ക്കുന്ന പുരുഷൻമാർ ജീവിതത്തിൽ ഉയർച്ച കൈവരിയ്ക്കും !
- ലാവ്ലിൻ കേസ് സുപ്രീംകോടതിയിൽ; തിരുവോണ ദിനത്തിൽ പുതിയ ബെഞ്ച് പരിഗണിയ്കും
- വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൂന്നുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31പേര്‍ക്ക്
- ബിഎസ് 6 മരാസ്സോയെ വിപണിയിലെത്തിച്ച് മഹീന്ദ്ര, വില 11.25 ലക്ഷം മുതൽ
ഇങ്ങനെ പോയാല്‍ അടുത്ത 50 വര്‍ഷമെങ്കിലും പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാകും കോണ്‍ഗ്രസിന്റെ വിധിയെന്ന് ഗുലാം നബി ആസാദ്
കോണ്‍ഗ്രസ് പാര്‍ട്ടി ഇങ്ങനെ പോയാല്‍ അടുത്ത 50 വര്‍ഷമെങ്കിലും പ്രതിപക്ഷത്ത് തന്നെ ഇരിക്കാനാകും വിധിയെന്ന് മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. ദേശിയ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പലര്‍ക്കും പദവികള്‍ നഷ്ടപ്പെടുമെന്നുള്ള ഭയമാണ്. അതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുപ്പ് നടത്താന്‍ ഭയപ്പെടുന്നത്. പാര്‍ട്ടിക്കുള്ളില്‍ തിരഞ്ഞെടുക്കപ്പെട്ട സംഘടന വേണം. ഇതുമാത്രമാണ് പാര്‍ട്ടിയെ മുന്നോട്ട് കൊണ്ടുപോകാനുള്ള ഏകമാര്‍ഗമെന്നും അദ്ദേഹം പറഞ്ഞു.