നമ്മുടെ ഈ ശീലങ്ങൾ മുടികൊഴിച്ചിൽ വർധിപ്പിയ്ക്കും അറിയു !

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 28 ഓഗസ്റ്റ് 2020 (15:53 IST)
കേശസംരക്ഷണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല എന്ന് നമുക്കറിയാം. എന്നാൽ നിത്യ ജീവിതത്തിൽ നാം ചെയ്യുന്ന ചില തെറ്റായ കാര്യങ്ങൾ ഒഴിവാക്കിയാൽ തന്നെ മുടിയുടെ ആരോഗ്യം നമുക്ക് ഉറപ്പു വരുത്താനാകും. കുളി കഴിഞ്ഞാൽ മുടി ഉണക്കാനായി മിക്കവാറും സ്ത്രീകൾ മുടിയിൽ തോർത്ത് ചുറ്റാറുണ്ട്. ആരോ നല്ലതെന്ന് പറഞ്ഞ് ശീലിപിച്ച ഈ രിതി മുടിയുടെ സ്വാഭാവികത നഷ്ടപ്പെടാൻ കാരണമാകും എന്നതാണ് സത്യം.

മുടി നനവോടുകൂടി സൂക്ഷിക്കുന്നത് മുടിയുടെ ബലം കുറയാനും മുടി കൊഴിയാനുമുള്ള സാധ്യതയെ വർധിപ്പിക്കും. അതിനാൽ മുടി ഉണക്കി സൂക്ഷിക്കുക. നനഞ്ഞമുടി ചികുന്നതും മുടി പൊട്ടുന്നതിന്ന് കാരണമാകും. മുടി ഉണക്കാനായി ഹെയർ ഡ്രൈയറുകൾ ഉപയോഗിക്കുന്നവർ ഹെയർ ഡ്രൈയർ തലയോട് അധികം ചേർത്ത് വച്ച് മുടി ഉണക്കാതിരിക്കുക. ഇത് മുടിക്ക് മാത്രമല്ല ശരീരത്തിനാകമാനം തന്നെ
ആരോഗ്യ ഒപ്രശ്നങ്ങൾ സൃഷ്ടിക്കും.

നനഞ്ഞമുടി കെട്ടിവെക്കുന്ന ശീലമുള്ളവരാണ് മിക്കവരും. എന്നാൽ ഇത് മുടി വേഗത്തിൽ പൊട്ടുന്നതിന്ന് കാരണമാകും. എന്ന് മാത്രമല്ല മുടിക്ക് ദുർഗന്ധവും ഇതുണ്ടാക്കും. കൂടുതൽ സ്ട്രസ്സ് നിറഞ്ഞ ജോലി ചെയുന്നവർ ഇടക്ക് തല മസ്സാജ് ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിനും നല്ലതാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും ...

ശ്രദ്ധയില്ലാതെ ആഹാരം കഴിക്കുന്നതും ഷോപ്പിങ് ചെയ്യുന്നതും നിങ്ങളുടെ ശീലമാണോ, നിങ്ങള്‍ ദുഃഖിക്കും
ചില ശീലങ്ങള്‍ ആളുകള്‍ അറിയാതെ വളര്‍ത്തിയെടുക്കുന്നത് അവരുടെ സമാധാനത്തെ കെടുത്തിക്കളയും. ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും ...

ക്ലാസ് കട്ട് ചെയ്യണ്ട, എമ്പുരാന്‍ കാണാന്‍ എല്ലാവര്‍ക്കും അവധി: മാര്‍ച്ച് 27 അവധി നല്‍കി കോളേജ്
പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിൽ റിലീസിനൊരുങ്ങുന്നു എമ്പുരാന്‍ കാണാന്‍ ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ...

അങ്കണവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സ്ഥിരം ജീവനക്കാരായി നിയമിക്കില്ല; ഹൈക്കോടതി നിര്‍ദ്ദേശത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍
അംഗനവാടി വര്‍ക്കര്‍മാരെയും ഹെല്‍പ്പര്‍മാരെയും സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരം ജീവനക്കാരായി ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ ...

തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവം: കേസിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
തനിഷ്‌ക് ജ്വല്ലറി ഷോറൂം കൊള്ളയടിച്ച സംഭവത്തിലെ പ്രതികളില്‍ ഒരാള്‍ പോലീസുമായുള്ള ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ ...

വൃക്കയിലെ കാന്‍സര്‍ എങ്ങനെ കണ്ടെത്താം; പുരുഷന്മാരില്‍ കൂടുതല്‍ സാധ്യത!
സാധാരണയായി അള്‍ട്രാസൗണ്ട് അല്ലെങ്കില്‍ സിറ്റി സ്‌കാന്‍ വഴിയാണ് വൃക്കയിലെ കാന്‍സറിന്റെ ...

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?

ദാഹം മാറുമോ നാരങ്ങാ സോഡ കുടിച്ചാല്‍?
കാര്‍ബോണേറ്റഡ് പാനീയങ്ങള്‍ ശരീരത്തിനു അത്ര നല്ലതല്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന ...

മനുഷ്യ മസ്തിഷ്‌കം വാര്‍ദ്ധക്യം പ്രാപിക്കാന്‍ തുടങ്ങുന്ന പ്രായം ഏതാണെന്ന് കണ്ടെത്തി പഠനം
ഒരു വ്യക്തി 44 വയസ്സ് എത്തുമ്പോള്‍ മനുഷ്യ മസ്തിഷ്‌കം ത്വരിതഗതിയില്‍ വാര്‍ദ്ധക്യത്തിന് ...

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും

ലെമൺ ടീയും അതിന്റെ ആരോഗ്യ ഗുണങ്ങളും
ലെമൺ ടീ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ്. പല തരത്തിലുള്ള ആരോഗ്യ ...

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!

മസിലുകള്‍ പെരുപ്പിക്കണ്ടോ, ഈ പച്ചക്കറികള്‍ കഴിക്കണം!
ബോഡി ബില്‍ഡിങ് ആഗ്രഹിക്കുന്നവര്‍ക്ക് ഏറ്റവും കൂടുതല്‍ വേണ്ടത് വെജിറ്റബിള്‍ ഭക്ഷണങ്ങളാണ്. ...