അനുബന്ധ വാര്‍ത്തകള്‍
- ബിഎസ് 6 മരാസ്സോയെ വിപണിയിലെത്തിച്ച് മഹീന്ദ്ര, വില 11.25 ലക്ഷം മുതൽ
- 15,000 രൂപയ്ക്ക് കേരളത്തിന്റെ സ്വന്തം ലാപ്ടോപ് കോകോണിക്സ്, ഉടൻ വിപണിയിലേയ്ക്ക് !
- താരനെ അകറ്റി മുടി തഴച്ചു വളരാന്‍ ഇങ്ങനെ ചെയ്താല്‍ മതി
- എഴുപത് കഴിഞ്ഞിട്ടും ചത്തില്ലെങ്കില്‍ ഞാന്‍ ആത്മഹത്യചെയ്ത് സ്വയം ഒഴിവായിത്തന്നുകൊള്ളാം: വിവാദങ്ങൾക്ക് മറുപടിയുമായി ബാലചന്ദ്രൻ ചുള്ളിക്കാട്
- മുന്‍ പരീക്ഷകളിലെ പ്രകടനം വിലയിരുത്തി പാസ് നൽകാനാകില്ല, അവസാനവർഷ ബിരുദ പരീക്ഷകൾ സെപ്തംബർ 30നകം പൂർത്തികരിയ്ക്കാമെന്ന് സുപ്രീം കോടതി
വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൂന്നുദിവസത്തിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 31പേര്‍ക്ക്
വണ്ടാനം മെഡിക്കല്‍ കോളേജില്‍ മൂന്നുദിവസത്തിനിടെ കൊവിഡ സ്ഥിരീകരിച്ചത് 31പേര്‍ക്ക്. ഇതോടെ ആശങ്കയിലായിരിക്കുകയാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍. വരും ദിവസങ്ങള്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ജീവനക്കാര്‍ക്കും രോഗം സ്ഥിരീകരിക്കാമെന്നാണ് കരുതുന്നത്.
അതേസമയം ഇനിയും കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ ആശുപത്രിയുടെ പ്രവര്‍ത്തനം അവതാളത്തിലാകുമെന്നാണ് റിപ്പോര്‍ട്ട്. രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകരുമായി നിരവധി ജീവനക്കാര്‍ സമ്പര്‍ക്കത്തില്‍ വന്നിട്ടുണ്ട്.