അനുബന്ധ വാര്‍ത്തകള്‍
- വിപണിയിൽ വീണ്ടും ഉണർവ്, നിഫ്റ്റി 17,900 കടന്നു, 60,000 പിന്നിട്ട് സെൻസെക്സ്
- ലുക്ക് ഒന്ന് മാറ്റിപ്പിടിച്ച് അപ്പാനി ശരത്, പ്രിയദര്ശന് ചിത്രത്തിന് വേണ്ടിയാണോ എന്ന് ആരാധകര്‍
- അച്ഛനും അമ്മയ്ക്കും ഒപ്പം കണ്മണിക്കുട്ടി.. , പുതുവത്സരാശംസകളുമായി മുക്ത
- 'പാപ്പന്'ന് രണ്ടാം ഭാഗം ? സൂചനകള്‍ നല്കി നടന് ഷമ്മി തിലകന്
- സമ്മതത്തോടെയുള്ള സെക്സിനു ശേഷം വിവാഹം നടക്കാതാവുമ്പോഴുള്ള ബലാത്സംഗകേസ് നിലനില്‍ക്കില്ലെന്ന് കോടതി
അമേരിക്കന്‍ ഭീഷണിക്ക് പോലും വഴങ്ങിയില്ല, പാക്കിസ്ഥാനില്‍ വരെ ആരാധകര്‍; ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ കുറിച്ച് ഇപ്പോള്‍ ചര്‍ച്ച
പാക്കിസ്ഥാനില്‍ വരെ ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍. കഴിഞ്ഞാഴ്ച ഇസ്ലാമാബാദില് മുന്‍ പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാഖാന് നടത്തിയ റാലിയില്‍ ഒരു വീഡിയോ പ്ലേ ചെയ്തിട്ടുണ്ടായിരുന്നു. അത് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്റേതായിരുന്നു. അമേരിക്കയുടെ ഭീഷണിയെ അവഗണിച്ച് റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിനെ കുറിച്ചുള്ളതായിരുന്നു ആ വീഡിയോ.
റാലിയില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയെ ഇമ്രാഖാന് പുകഴ്ത്തുകയും ചെയ്തു. ഇന്ത്യന്‍ വിദേശ നയത്തിന് ഇമ്രാന് കൈയ്യടിക്കുകയും ചെയ്തു. സുഷമ സ്വരാജിന് ശേഷം ആദ്യമായാണ് ഒരു ഇന്ത്യന്‍ വിദേശകാര്യ മന്ത്രി അന്താരാഷ്ട്രതലത്തില്‍ ഇത്രയധികം പ്രശസ്തി ഉണ്ടാക്കുന്നത്.