1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 16,159 fresh cases

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,159 പേര്‍ക്ക്; മരണം 28

India
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 16,159 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗംമൂലം 28 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24മണിക്കൂറിനിടെ രോഗമുക്തി നേടിയവരുടെ എണ്ണം 15,394 ആണ്. 
 
നിലവില്‍ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ള ആകെ രോഗികളുടെ എണ്ണം 1,15,212 ആയി.
അടുത്ത ലേഖനം
സ്വപ്‌ന സുരേഷിനെ എച്ച്.ആര്‍.ഡി.എസ്. പിരിച്ചുവിട്ടു