അനുബന്ധ വാര്‍ത്തകള്‍
- പുരുഷ- വനിതാ താരങ്ങൾക്ക് തുല്യവേതനം: ചരിത്രപരമായ തീരുമാനമായി ന്യൂസിലൻഡ് ക്രിക്കറ്റ് ടീം
- 'ഷോര്‍ട് ബോള്‍ എറിഞ്ഞുകൊണ്ടിരിക്കൂ, അവന് ഉറപ്പായും ഔട്ടാകും'; ബാല്‍ക്കണിയിലിരുന്ന് ബൗളര്‍മാര്‍ക്ക് നിര്‍ദേശം കൊടുത്ത് മക്കല്ലം, പതറി ശ്രേയസ് അയ്യര്‍ (വീഡിയോ)
- ബുമ്രയിലൂടെ തിരിച്ചുവരവിന് ശ്രമിച്ച് ഇന്ത്യ, തടസമായി ബെയർസ്റ്റോയും റൂട്ടും: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
- 400 റൺസും 15 വിക്കറ്റും വരും സീസണിലും ഹർമൻപ്രീത് ബിഗ്ബാഷിൽ കളിക്കും
- നായകനായതിന് പിന്നാലെ മറ്റൊരു നേട്ടവും, റെക്കോർഡ് ബുക്കിൽ ഇടം നേടി ജസ്പ്രീത് ബുമ്ര
India vs England, Edgbaston Test Live Updates: ഇന്ത്യ തോല്‍വിയിലേക്ക് !
എഡ്ജ്ബാസ്റ്റണ് ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ തോല്‍വിയിലേക്ക്. ഒന്നാം ഇന്നിങ്സില്‍ 132 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ശേഷമാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് തോല്‍വി വഴങ്ങാന്‍ പോകുന്നത്. ഇന്ത്യ ഉയര്‍ത്തിയ 378 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശുന്ന ഇംഗ്ലണ്ട് ഇപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 314 റണ്‍സ് നേടിയിട്ടുണ്ട്. 64 റണ്‍സ് അകലെയാണ് ഇംഗ്ലണ്ടിന് വിജയം. കൈയിലുള്ളത് ഏഴ് വിക്കറ്റുകളും. സെഞ്ചുറിയുമായി ജോ റൂട്ടും 92 റണ്‍സുമായി ജോണി ബെയര്‍സ്റ്റോയുമാണ് ഇപ്പോള്‍ ക്രീസില്‍.