സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 20 ജൂണ്‍ 2022 (10:31 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 12,781. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗബാധിതരായിരുന്ന 8,537 പേര്‍ രോഗമുക്തി നേടി. അതേസമയം രോഗം ബാധിച്ച 18 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.32 ശതമാനമായി ഉയര്‍ന്നു.
നിലവില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന പേരുടെ എണ്ണം 76700 ആയി. അതേസമയം കൊവിഡ് വാക്‌സിനേഷന്‍ 196.18 കോടി കടന്നു.